ദുബായ് സന്ദര്‍ശനത്തിനിടയില്‍ അപ്രതീക്ഷിതമായാണ് ആ വാര്‍ത്ത ആരാധകരെ തേടിയെത്തിയത്. സിനിമാലോകത്തെയും താകരുടുംബത്തെയും ഒന്നടങ്കം വേദനിപ്പിച്ചാണ് ശ്രീദേവി യാത്രയായത്.ഭാര്യയെ അറിയിക്കാതെ വീണ്ടും ദുബായിലേക്ക് പോയി സര്‍പ്രൈസ് നല്‍കാനുള്ള പ്ലാനിലായിരുന്നു ബോണി കപൂര്‍. എന്നാല്‍ മുംബായില്‍ നിന്നും ദുബായിലേക്ക് തിരിച്ചെത്തിയ അദ്ദേഹത്തെ കാത്തിരുന്നത് മരണവാര്‍ത്തയായിരുന്നു.
Khushi Shattered After Sridevi Passed away Anil Kapoor Brings Them Home